ഡല്‍ഹി: വിജയകരമായ വാക്സിനേഷൻ കാമ്പെയ്നിന് ഇന്ത്യയെ അഭിനന്ദിച്ച് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ്. ധനമന്ത്രി നിർമ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം ഇന്ത്യയെ പ്രശംസിച്ചു.
രാജ്യത്തുടനീളം, 97.79 കോടി വാക്സിൻ ഡോസുകൾ നല്‍കിക്കഴിഞ്ഞു.ഈ വർഷം അവസാനത്തോടെ 108 കോടി മുതിർന്നവർക്ക് പൂർണ്ണമായി വാക്സിനേഷൻ നൽകാനുള്ള ലക്ഷ്യം പിന്തുടരുന്നു.
എല്ലാ മുതിർന്നവർക്കും കോവിഡ് വാക്സിൻ ആദ്യ ഷോട്ട് നൽകി ഉത്തരാഖണ്ഡ്; സംസ്ഥാനത്തൊട്ടാകെ മൊത്തം 74 ലക്ഷം ആളുകൾ വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക