ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ദേഹോപദ്രവം ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മുഴപ്പിലങ്ങാട് മൊയ്തു പാലത്തിനടുത്ത പള്ളിക്കോട്ടില്‍ അര്‍ഷാദിനെയാണ് (33) എടക്കാട് പ്രിന്‍സിപ്പല്‍ എസ്.ഐ മഹേഷ് കണ്ടമ്ബേത്ത് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു അര്‍ഷാദ് പെൺകുട്ടിയെ ഉപദ്രവിച്ചത്. വിവരമറിഞ്ഞ് പരിസരവാസികള്‍ ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് പൊലീസെത്തി കസ്റ്റഡിയിലെടുത്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക