വാസ്തവത്തില്‍, നമ്മള് ഒരു ഉയരമുള്ളവരോ ഉയരം കുറഞ്ഞവരോ ആയിരിക്കും. പലപ്പോഴും വളര്‍ത്തുമൃഗങ്ങള്‍ പോലും നമ്മുടെ തീരുമാനത്തെ സ്വാധീനിക്കുന്നു. അതുകൊണ്ട് എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ പങ്കാളികളുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് പറയുന്നത് എന്ന് നോക്കാവുന്നതാണ്. നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് പങ്കാളിയുടെ സ്വഭാവം പറയുന്നുണ്ട്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം
ശാരീരിക രൂപത്തിലുള്ള സമാനത നിങ്ങളുടെ രൂപവുമായി സാമ്യമുള്ള ഒരു വ്യക്തിയെയാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ അല്പം ശ്രദ്ധിക്കുക. എന്നാല്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ പങ്കാളിയോടുള്ള നിങ്ങളുടെ സ്നേഹം ആത്മാര്‍ത്ഥതയോടെ മുന്നോട്ട് പോവുന്നതാണ്. നിങ്ങള്‍ ആകര്‍ഷകമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, അതിനേക്കാള്‍ നിങ്ങളുടെ പങ്കാളി ആകര്ഷീണയമായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ കൂടുതല്‍ ഇവരില്‍ സ്നേഹമാണ് നിലനില്‍ക്കുന്നത്.
ആകര്‍ഷണീയത തന്നെ പ്രധാനം നമുക്ക് നമ്മുടെ രൂപത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഇവര്‍ക്കുള്ള പ്രത്യേകത എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഒരേ ശാരീരിക പ്രത്യേകതകള്‍ ഉള്ള പുരുഷനും സ്ത്രീയും ആണെങ്കില്‍ അത്തരത്തില്‍ ഒരു വ്യക്തി നിങ്ങളുടെ ഉചിതമായ ഓപ്ഷന് ആയിരിക്കും. നിങ്ങളും അതുപോലെ തന്നെ സുന്ദരികളും സുന്ദരന്മാരും ആയിരിക്കും.
വൈകാരികവും യുക്തിസഹവും വൈകാരികവും യുക്തിസഹവുമായ ആളുകളാണ് നിങ്ങളുടെ പങ്കാളി എന്നുണ്ടെങ്കില്‍ ഇവര്‍ എന്തിനും ഏതിനും ഒരുമിച്ച് നില്ക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ പങ്കാളി എപ്പോഴും രണ്ടുതവണ ചിന്തിക്കുകയാണെങ്കില്‍ അത് നിങ്ങളെക്കുറിച്ച് പറയുന്നത് നിങ്ങള്‍ വൈകാരികമായി ചിന്തിക്കുന്ന വ്യക്തിയാണ് എന്നതാണ്. അതുകൊണ്ട് തന്നെ വൈകാരിക തീരുമാനങ്ങള്‍ എടുക്കുന്നവര്‍ യുക്തിസഹമായി ചിന്തിക്കുന്നവരും ആയിരിക്കും.
ദയയും സ്വഭാവവും നിങ്ങളെപ്പോലെ തന്നെ നിങ്ങളുടെ പങ്കാളി ദയയുള്ള വ്യക്തിയാണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ദാനധര്മ്മത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അത്തരം പങ്കാളികള്‍ ഒരിക്കലും ദാനധര്‍മ്മത്തെക്കുറിച്ച് തര്‍ക്കിക്കുന്നില്ല, പൊതുവായ സ്വഭാവമായത് കൊണ്ട് തന്നെ ഇവര്‍ ഒരു തരത്തിലും പിരിയുന്നില്ല. ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടത്തിലും ഇവര്‍ ധൈര്യപൂര്‍വ്വം ഒരുമിച്ച് മുന്നോട്ട് പോവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക