തിരുവനന്തപുരം വിതുര മീനാങ്കൽ പന്നി കുഴിയിൽ മലവെള്ളപ്പാച്ചില്‍ . ഒരു വീട് പൂർണ്ണമായും 15 വീടുകൾ ഭാഗീകമായും തകർന്നു. ഉച്ചയ്ക്ക് ശേഷം വനമേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്.
ആൾ അപായം ഇല്ല. ഇവിടെ ഉള്ളവരെ മീനാങ്കൽ ട്രൈബൽ സ്കൂളിലേക്ക് മാറ്റാൻ ഉള്ള ശ്രമത്തിൽ നെടുമങ്ങാട്ടെ തഹൽസിദാരുടെ നേതൃത്വത്തിൽ മാറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക