കണ്ണൂര്: കണ്ണൂർ ധർമടത്ത് 24 കാരി ജീവനൊടുക്കി. മേലൂർ സ്വദേശി അനിഘയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക