തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 35 പൈസയും ഒരു ലിറ്റർ ഡീസലിന് 37 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 110 കടന്നു.
കുവൈറ്റില്‍ വില്പന നടത്താനായി വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന മദ്യ ശേഖരവുമായി രണ്ട് പ്രവാസികള്‍ പിടിയില്‍
പാറശ്ശാലയിലാണ് പെട്രോൾ വില ലിറ്ററിന് 110 രൂപ 10 പൈസ എത്തിയത്. പാറശ്ശാലയിൽ 103 രൂപ 77 പൈസയാണ് ഡീസൽ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക