വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി ഗവ. മഹിളാ മന്ദിരത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സോഷ്യല്‍ വര്‍ക്ക് (മെഡിക്കല്‍ ആന്റ് സൈക്യാട്രി) മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍ എം എ/ എം എസ് സി സൈക്കോളജി അല്ലെങ്കില്‍ എം എ/ എം എസ് സി ഡിഗ്രി ഇന്‍ അപ്ലൈഡ് സൈക്കോളജിയാണ് യോഗ്യത.
മുടി വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ഇതാണ്…
പ്രായം 25-40 ഇടയില്‍. കൗണ്‍സലിങ്ങില്‍ മുന്‍പരിചയമുള്ളവര്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന.
താല്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല് സഹിതം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് ഹാജരാകണം. ഫോണ്‍: 0497 2700708.
പ്രതികരിക്കാൻ ഇവിടെ എഴുതുക