മലപ്പുറം : മലപ്പുറം വള്ളുവമ്ബ്രത്ത് സഹോദരന്മാരുടെ മക്കള്‍ ചെങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മുങ്ങിമരിച്ചു.
മാണിപറമ്ബ് രാജന്റെ മകള്‍ അര്‍ച്ചന (15 വയസ്) സഹോദരന് വിനോദിന്റെ മകന് ആദില്‍ ദേവ് ( 4 വയസ്) എന്നിവരാണ് മരിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക