Home LATEST NEWS ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതിനെ ചൊല്ലി തര്‍ക്കം; താനെയിൽ ഗർഭിണിയെ ഭർത്താവ് തീകൊളുത്തി; ആറുമാസം പ്രായമുള്ള...

ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതിനെ ചൊല്ലി തര്‍ക്കം; താനെയിൽ ഗർഭിണിയെ ഭർത്താവ് തീകൊളുത്തി; ആറുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിൽ

മഹാരാഷ്ട്ര: ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ താനെയിൽ ഗർഭിണിയെ ഭർത്താവ് തീകൊളുത്തി.

ആറുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിൽ.  ഭർത്താവ് അനിൽ ചൗരസ്യ പോലീസ് പിടിയിൽ.

Also Read :   കോവിഡ് വാക്സീന്‍ കരുതല്‍ ഡോസിന്‍റെ ഇടവേള കുറയ്ക്കണമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്; രണ്ടാം ഡോസ് നല്‍കി ആറു മാസം കഴിയുമ്പോള്‍ മൂന്നാം ഡോസ് നല്‍കണം