പ്രേക്ഷകര്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന കുറുപ്പിന്റെ ആദ്യ പ്രദര്‍ശനത്തിന് മികച്ച പ്രതികരണം. ആദ്യ ഷോ തന്നെ കാഴ്ചക്കാരുടെ മനസ്സുനിറച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കൊവിഡിന്റെ ആഘാതത്തില്‍ നിന്ന് സിനിമാ മേഖലകരകയറിയതിന്റെ ആഹ്ലാദംകൂടി കുറുപ്പിലൂടെ പ്രേക്ഷകര്‍ പങ്കുവയ്ക്കുകയാണ്.
അടിപൊളി പടം…, ഒന്നും പറയാനില്ല പൊളി…, പക്കാ എന്റര്ടെയ്ന്മെന്റ്… പ്രേക്ഷകരുടെ ആദ്യപ്രതികരണം ഇങ്ങനെയാണ്. കുഞ്ഞിക്ക വേറെ ലെവല്‍… എന്നും കുറുപ്പ് കണ്ട് പ്രേക്ഷകര്‍ പറയുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക