മിസോറാം: പ്രതിദിന കേസുകളുടെ എണ്ണത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മിസോറാം മുന്നിലാണ്.
ദിവസേന ഏറ്റവുമധികം കോവിഡ് കേസുകളുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മിസോറമാണ് മുന്നിൽ. 611 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക