ചണ്ഡിഗഢ്: ഒമിക്രോണ്‍ വേരിയന്റിനെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഹരിയാന മുഖ്യമന്ത്രി .”ഞങ്ങൾ എല്ലാ മുൻകരുതലുകളും എടുക്കുന്നു, കൊറോണ വൈറസിന്റെ ഒമിക്റോൺ വകഭേദം നേരിടാൻ തയ്യാറാണ് .
മേളകൾക്ക് അനുമതി നൽകുന്നതിന് മുമ്പ് ജാഗ്രത പാലിക്കാൻ ജില്ലാ കമ്മീഷണർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്,” ഹരിയാന മുഖ്യമന്ത്രി എം എൽ ഖട്ടാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക