ഡൽഹി: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
ഇന്ന് രാവിലെ 11 നായിരുന്നു സത്യപ്രതിജ്ഞ .
ലോകസഭയിലും രാജ്യസഭയിലും കേരള കോൺഗ്രസ് (എം) ന് അംഗങ്ങളായി.

പ്രതികരിക്കാൻ ഇവിടെ എഴുതുക