Home LATEST NEWS വേലി കെട്ടി ആനകളെ സൂക്ഷിക്കാമെന്ന് കരുതിയെങ്കിൽ തെറ്റി! ഇതിലും വലുത് കൊണ്ടുവാ… വേലി ചാടി കൊമ്പൻ;...

വേലി കെട്ടി ആനകളെ സൂക്ഷിക്കാമെന്ന് കരുതിയെങ്കിൽ തെറ്റി! ഇതിലും വലുത് കൊണ്ടുവാ… വേലി ചാടി കൊമ്പൻ; വിഡിയോ വൈറൽ

വേലി കെട്ടി ആനകളെ സൂക്ഷിക്കാമെന്ന് കരുതിയെങ്കിൽ തെറ്റി. വേലി എളുപ്പത്തിൽ മറി കടക്കാൻ ആനകൾക്കും കഴിയും. അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ദൃശ്യമാണ് ഇതിനുള്ള തെളിവ്.

ഐഎഎസ് ഓഫിസർ സുപ്രിയ സാഹു ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ വിലയ കൊമ്പനാന എളുപ്പത്തിൽ വേലി ചാടി കടക്കുന്നത് കാണാം. 27 സെക്കൻഡ് മാത്രം ദൈർഖ്യമുള്ള ഈ വിഡിയോ ഇതിനോടകം ലക്ഷങ്ങളാണ് കണ്ടത്.

കർണാടകയിലെ മൈസൂരിലെ നാഗരഹോൾ ടൈഗർ റിസർവിലെ വിഡിയോയാണ് ഇത്. നിരവധഇ പേരാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

Also Read :   പാലക്കാട് കത്തിച്ച മാലിന്യക്കൂനയിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി, ഭീതിയോടെ നാട്ടുകാർ