മിക്രോണിന്റെ ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മാറ്റിവച്ചേക്കും. ഡിസംബര്‍ 17 മുതല്‍ മൂന്ന് വീതം ടെസ്റ്റും ഏകദിനവും നാല് ടി20യുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി കളിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര ഒരാഴ്ച നീട്ടിവെയ്ക്കാനാണ് നീക്കം. കളിക്കാരുടെ ആരോഗ്യത്തിനാണ് മുന്‍തുക്കമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. പരമ്പര സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി നിരന്തരം സമ്പര്‍ക്കം ബിസിസിഐ പുലര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക