മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ സുരക്ഷയ്ക്ക് എതിരല്ലെന്ന് ഡി.എം.കെ. ജലം പങ്കിടുന്ന കരാറുകളില്‍ തമിഴ്നാടിന് ആശങ്കയുണ്ടെന്ന് ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവന് രാജ്യസഭയില്‍ പറഞ്ഞു. ജലതര്‍ക്കങ്ങളില്‍ നിരന്തരം കോടതി കയറേണ്ടി വരുന്നു. കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിനെ സഹായിക്കാറില്ല. കേരളത്തിന്റെ സുരക്ഷ തമിഴ്നാടിന്റെ ഉത്തരവാദിത്തമെന്നും ഇളങ്കോവന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക