Home KERALA അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേര്‍; അപേക്ഷ ക്ഷണിച്ചു

അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേര്‍; അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്‌സ്മാന്‍ ഓഫീസില്‍ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബികോം ബിരുദം നേടിയവരും ഗവ.അംഗീകൃത പി ജി ഡി സി എ കോഴ്‌സ് പാസായവരും അക്കൗണ്ടിങ്ങിലും ബുക്ക് കീപ്പിങ്ങിലും പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം.

അയാള്‍ അതിരു കടന്നു, ക്രിമിനലിനെ പോലെ എന്നോട് പെരുമാറി, പൊട്ടിക്കരഞ്ഞു പോയി, ഒട്ടിച്ച് വച്ചത് പോലൊരു ചിരി മുഖത്ത് വരുത്തുകയായിരുന്നു: സണ്ണി ലിയോണ്‍

മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ്‌റൈറ്റിങ്ങ് പരിചയമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 15 ന് വൈകിട്ട് അഞ്ച് മണിക്കകം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി എന്‍ ആര്‍ ഇ ജി എസ്, സിവില്‍ സ്റ്റേഷന്‍ അനക്‌സ്, (ഇ ബ്ലോക്ക്), രണ്ടാം നില, കണ്ണൂര്‍-2 എന്ന വിലാസത്തിലോ ഇ മെയിലായി mnregskannur@gmail.com ലോ സമര്‍പ്പിക്കണം. ഫോണ്‍: 0497 2950143.

Also Read :   എണ്‍പത് ശതമാനം പേർക്ക് വാക്സിൻ നൽകിയ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ