റിലീസ് ചെയ്ത് ആദ്യദിനം തന്നെ മികച്ച കളക്ഷനുമായി ആട് ജീവിതം; ആഗോള കളക്ഷൻ 15 കോടി പിന്നിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ
റിലീസ് ചെയ്ത ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടി മലയാള ചിത്രം ആട് ജീവിതം. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രം ഫാൻസ്...