തിരുവനന്തപുരം: വാക്സീന് എടുക്കാത്ത അധ്യാപകരുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇവര്‍ ആരെന്ന് സമൂഹം അറിയണം. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക