Home KERALA യൂണിയനുകളുടെ എതിര്‍പ്പ് തള്ളി സ്വിഫ്റ്റ്’ കമ്പനി രൂപീകരിച്ച് കെ.എസ്.ആര്‍.ടി.സി; ദീര്‍ഘദൂര ബസുകളുടെ ബോര്‍ഡില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ്...

യൂണിയനുകളുടെ എതിര്‍പ്പ് തള്ളി സ്വിഫ്റ്റ്’ കമ്പനി രൂപീകരിച്ച് കെ.എസ്.ആര്‍.ടി.സി; ദീര്‍ഘദൂര ബസുകളുടെ ബോര്‍ഡില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് എന്നു ചേര്‍ത്തു !

തിരുവനന്തപുരം: യൂണിയനുകളുടെ എതിര്‍പ്പ് തള്ളി സ്വിഫ്റ്റ്’ കമ്പനി രൂപീകരിച്ച് കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകളുടെ ബോര്‍ഡില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് എന്നു ചേര്‍ത്തു. കോടതി സ്റ്റേ ഉണ്ടെന്ന യൂണിയനുകളുടെ വാദം സര്‍ക്കാര്‍ തള്ളി.

Also Read :   തെരുവു നായയുടെ അക്രമണത്തിൽ കുട്ടികൾക്ക് പരിക്കേറ്റു