കോഴിക്കോട്:കഴിഞ്ഞ മാസം 21 ന് യുകെയിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട്ടെ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചു.
26ന് ഇദ്ദേഹത്തിനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇരുവരുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇവർ വീട്ടിൽ നിരീക്ഷണത്തിലാണ്.
ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ നാല് ജില്ലകളിൽ ഉള്ളവരുണ്ട്. സമ്പർക്കപ്പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക