തിരുവനന്തപുരം: പെരിയ കേസിൽ സിബിഐ കുറ്റപത്രം നൽകി. 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.
സിപിഎം പ്രാദേശിക നേതാവ് പീതാബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുൻ എം എൽ എ കെ.വി കുഞ്ഞിരാമനും പ്രതി പട്ടികയിലുണ്ട്.
കൊലപാതകം, ഗൂഡാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക