വയനാട്; വയനാട്ടില്‍ വെടിയേറ്റ് യുവാവ് മരിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിലെ ചന്ദ്രന്, ലിനീഷ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടത്തറ സ്വദേശി ജയന് കൊല്ലപ്പെട്ടത്. കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെ സംഭവിച്ചതെന്ന് പ്രതികളുടെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക