സ്പൈസ് ജെറ്റ് എയർ ഹോസ്റ്റസ് എയർപോർട്ടിൽ നൃത്തം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. വീഡിയോയിൽ എയർപോർട്ടിൽ വെച്ച് ലാസി ലാഡ് എന്ന ഗാനത്തിനൊപ്പമാണ് എയർ ഹോസ്റ്റസ് നൃത്തം ചെയ്തത്.
ഓൺലൈനിൽ പോസ്റ്റ് ചെയ്ത ക്ലിപ്പ് 53,000-ലധികം കാഴ്ചകൾ നേടി. പ്രകടനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക