മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു
ലഖ്നൗ: ഗുണ്ടാത്തലവനും മുന്‍എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരി ജയിലിൽ കഴിയവെ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്. കേസ് മൂന്നംഗ സംഘം അന്വേഷിക്കും. അന്‍സാരിയുടെ മരണത്തില്‍ ആരോപണം ഉന്നയിച്ച്...