Home KERALA ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ; നിയമനം നടത്തിയത് സോണിയ ഗാന്ധി

ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ; നിയമനം നടത്തിയത് സോണിയ ഗാന്ധി

ജെബി മേത്തറിനെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് നിയമനം നടത്തിയത്. മൂൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ജെബി നിലവിൽ‌ ആലുവ നഗരസഭയുടെ വൈസ് ചെയർപേഴ്‌സണാണ്.

ലതികാ സുഭാഷ് കോൺഗ്രസ് വിട്ടതോടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ ഒഴിവ് വന്നത്.

Also Read :   കോവിഡ് വ്യാപനം; സന്തോഷ് ട്രോഫി ഫുട്ബോൾ മാറ്റിവച്ചു