ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബാംഗങ്ങളും സഞ്ചരിച്ച കരസേനാ ഹെലികോപ്റ്റർ ബുധനാഴ്ച തമിഴ്നാട്ടിലെ കൂനൂരിൽ തകർന്നുവീണു.
സ്ഥലത്തു നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട് . ഇതുവരെ സാരമായ പരിക്കുകളോടെ മൂന്നുപേരെ രക്ഷപ്പെടുത്തി.
സാരമായ പരിക്കുകളോടെ രക്ഷപ്പെടുത്തിയ മൂന്നുപേരെയും നീലഗിരി ജില്ലയിലെ വെല്ലിംഗ്ടൺ കന്റോൺമെന്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക