Home JOBS ലാബ് ടെക്‌നീഷ്യന്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

ലാബ് ടെക്‌നീഷ്യന്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂര്‍: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം നടത്തുന്നു. ഡിഎംഎല്‍ടി അല്ലെങ്കില്‍ ബിഎസ്സി എംഎല്‍ടി  യോഗ്യതയും, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും, ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 10 ന് രാവിലെ 10 മണിക്ക് ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

Also Read :   പാലക്കാട്ട് കുടുംബവഴക്കിനെ തുടർന്ന് അടിപിടി; തലയ്ക്കടിയേറ്റ് ഒരാൾ മരിച്ചു