മിക്കവാറും എല്ലാ ആഹാര പദാര്ഥങ്ങളിലും പ്രകൃതിദത്തമായി തന്നെ കുറേ നാരുകള്‍ അടങ്ങിയിട്ടുണ്ടായിരിക്കും.
ആഹാര പചന പ്രക്രിയ ശരിയായ രീതിയില്‍ നടക്കുന്നതിനും കുടലുകളുടെ ചലനം ഭംഗിയായി നടക്കുന്നതിനും ഈ നാരുകള്‍ വഹിക്കുന്ന പ്രാധാന്യം എടുത്തുപറയേണ്ടതാണ്. ഇന്ന് പല ആഹാരങ്ങളിലും ഈ നാരുകള്‍ ഇല്ല എന്നതാണ് സത്യം. വളരെയേറെ പേരില്‍ മലബന്ധം കാണുന്നതിനുള്ള പ്രധാന കാരണവും അതാണ്. ചില മരുന്നുകള്‍…
പ്രായം കൂടുന്നത്, കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നത്, മാനസികമായി ഉണ്ടാകുന്ന തളര്‍ച്ച, വൈകാരിക പ്രശ്നങ്ങള്‍, ചില മരുന്നുകളുടെ ദൂഷ്യ ഫലങ്ങള്‍, ചില മരുന്നുകളുടെ അമിത ഉപയോഗം എന്നിവ മലബന്ധം ഉണ്ടാകുന്നതിനുള്ള വേറെ കാരണങ്ങളാണ്. രോഗമല്ല, രോഗലക്ഷണമാണ്മലബന്ധം എന്നത് ഒരു രോഗമല്ല. അത് ഒരു രോഗലക്ഷണമാണ്. ദഹനപ്രക്രിയയില്‍ ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക