പാലക്കാട് വള്ളിക്കോട് യുവതിയെ ഭർത്താവ് കുത്തിവീഴ്ത്തി. കോങ്ങാട് സ്വദേശി സുനിതയ്ക്കാണ് കുത്തേറ്റത്.
സുനിതയും ഭർത്താവും 2 മക്കളും സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. ഓടുന്ന ബൈക്ക് നിർത്തിയാണ് ഭർത്താവ് സുനിതയെ കുത്തിവീഴ്ത്തിയത്.
ഗുരുതരമായി പരിക്കേറ്റ സുനിതയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക