ബംഗളൂരു : ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപ്പെട്ട ക്യാപ്റ്റൻ വരുൺ സിംഗ് 45 ശതമാനം പൊള്ളലേറ്റ് ചികിത്സയിലാണ്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി അധികൃതര്‍ പറഞ്ഞു
ഇദ്ദേഹത്തെ ബംഗളൂരുവിലെ എയർഫോഴ്സ് കമാൻഡ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം
വിലയിരുത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക