Home LATEST NEWS വ്യോമസേനാ മേധാവി വിആർ ചൗധരി കൂനൂരിൽ അപകടസ്ഥലത്തെത്തി; ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി കമാൻഡന്റ് പരേഡ്...

വ്യോമസേനാ മേധാവി വിആർ ചൗധരി കൂനൂരിൽ അപകടസ്ഥലത്തെത്തി; ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി കമാൻഡന്റ് പരേഡ് റദ്ദാക്കി

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരിയും തമിഴ്‌നാട് ഡിജിപി സി ശൈലേന്ദ്ര ബാബുവും വ്യാഴാഴ്ച രാവിലെ കൂനൂരിനടുത്ത് ഹെലികോപ്റ്റർ തകർന്ന സ്ഥലം സന്ദർശിച്ചു.

ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി ഇന്ന് നടക്കാനിരുന്ന കമാൻഡന്റ് പരേഡ് റദ്ദാക്കി. (പാസിംഗ് ഔട്ട് പരേഡിന് മുന്നോടിയായുള്ള അവസാന റിഹേഴ്സൽ പരേഡ്).

ആർമി ആസ്ഥാനത്ത് നിന്ന് നിർദ്ദേശം ലഭിച്ചതിന് ശേഷം പാസിംഗ് ഔട്ട് പരേഡ് നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കും,” കേണൽ ഹിമാനി പന്ത് പറഞ്ഞു.

Also Read :   മുത്തശ്ശിയോടൊപ്പം ബാങ്കിലെത്തിയ പതിനാലുകാരിയുടെ സ്വകാര്യ ഭാഗത്ത് കടന്നുപിടിച്ചു; പോക്സോ കേസിൽ ഓട്ടോ ഡ്രൈവർക്ക് തടവും പിഴയും