കൊറോണ വൈറസ് കേസുകൾ റെക്കോർഡ് വർധിക്കുന്ന സാഹചര്യത്തിൽ വീടിന് പുറത്ത് മാസ്ക് ധരിക്കുന്നത് സ്പെയിൻ നിർബന്ധമാക്കും.
ഒമിക്രോണിനെതിരെ പോരാടുന്നതിന് ദശലക്ഷക്കണക്കിന് ആന്റിവൈറൽ മരുന്നുകൾ വാങ്ങിയതായി ബ്രിട്ടൻ ബുധനാഴ്ച പറഞ്ഞു.
പുതിയ വേരിയന്റിന്റെ വ്യാപനം തടയുന്നതിനായി ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും കൊവിഡ് വാക്സിന്റെ നാലാമത്തെ ഡോസ് നൽകാൻ ഇസ്രായേൽ തയ്യാറെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക