ചെന്നൈ: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റ് ബാധിച്ചവരുടെ എണ്ണം 34 ആണെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം അറിയിച്ചു.
എന്നാൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ തമിഴ്നാട്ടിൽ ഒമിക്റോണിന്റെ ഒരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക