സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സംവിധായകൻ ജയരാജ്.
അദ്ദേഹത്തിന്റെ ഓരോ ഗാനവും അത്ഭുതമായിരുന്നുവെന്ന് ജയരാജ് കുറിച്ചു. ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെയാണ് കൈതപ്രം വിശ്വനാഥൻ സ്വതന്ത്ര സംഗീത സംവിധായകനായത്.
‘എന്റെ പ്രിയപ്പെട്ട സംഗീത മാന്ത്രികന് വിട! കളിയാട്ടം, ദേശാടനം, കണ്ണകി, ദൈവനാമത്തിൽ, തിളക്കം. ഓരോ ഗാനവും അത്ഭുതം!!’, എന്നാണ് ജയരാജ് കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക