‘അങ്കമാലി ഡയറീസി’ലൂടെ പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ അന്ന രേഷ്മ രാജന്റെ പുത്തൻ ഗെറ്റപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. കട ഉദ്ഘാടനത്തിനു വേണ്ടിയാണ് നടി സ്റ്റൈലിഷ് ലുക്കിൽ എത്തിയത്.
സിനിമയിലെ തന്റെ കഥാപാത്രങ്ങളിലൂടെ അടുത്ത വീട്ടിലെ പെൺകുട്ടി എന്ന വിശേഷണത്തിനർഹയായ നടിയുടെ വേറിട്ട ഗെറ്റപ്പ് ചടങ്ങിലെ പ്രധാന ആകർഷണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക