ഡല്‍ഹി: മരുമകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ത്രീധന പീഡനക്കേസിൽ അമ്മായി അമ്മയെ സുപ്രീം കോടതി ശിക്ഷിച്ചു. സ്ത്രീധന പീഡനക്കേസിൽ പ്രതിയായ 64കാരിയുടെ അപ്പീൽ കോടതി തള്ളി.
“ഒരു സ്ത്രീ തന്റെ മരുമകളോട് ക്രൂരത കാണിക്കുന്നത് ഗുരുതരമായ കുറ്റമാണ്.
ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ സംരക്ഷിച്ചില്ലെങ്കിൽ രണ്ടാമത്തേ സ്ത്രീ അപകടത്തിലാകുമെന്ന് സുപ്രീം കോടതി പറഞ്ഞു. ശിക്ഷിക്കപ്പെട്ട അമ്മായിയമ്മ മൂന്ന് മാസം ജയിലിൽ കിടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക