ഹൈക്കോടതി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ കോടതികളും തിങ്കളാഴ്ച മുതൽ ഓൺലൈൻ സിറ്റിങ് നടത്തും. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ശുപാർശപ്രകാരമാണ് നടപടി.
കോവിഡിന്റെ ആദ്യതരംഗമുണ്ടായപ്പോൾ പ്രവർത്തിച്ച രീതിയിലായിരിക്കും കോടതികൾ പ്രവർത്തിക്കുക. ഒരു മാസത്തിനുശേഷം സ്ഥിതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക