കൊച്ചി: എറണാകുളത്ത് സി.ബി.ഐ ഫൈവ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന് മമ്മൂട്ടി കൊവിഡ് ബാധിതനായി. ഇളംകുളത്തുള്ള വീട്ടില്‍ വിശ്രമത്തിലാണ് താരം.
ചെറിയ ജലദോഷവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ടെസ്റ്റ് നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. സിബിഐ ഫൈവിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്.
മമ്മൂട്ടി പരിപൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക