കെ റെയിൽ പദ്ധതിയിൽ ജനങ്ങളുടെ കണ്ണീർ വീഴില്ല. പദ്ധതി നടപ്പാക്കുന്നതിന്റെ പേരിൽ ഒരാളെയും കണ്ണീർ കുടിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പദ്ധതിയ്ക്കായി ഗ്രാമങ്ങളിൽ നിന്ന് ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് മാർക്കറ്റിൽ ലഭ്യമാകുന്ന തുകയേക്കാൾ നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എല്ലായിടത്തും ഈ നാലിരട്ടി എന്ന നഷ്ടപരിഹാരം ലഭ്യമാകില്ലെന്ന് കെ റെയിൽ എംഡി തന്നെ പറഞ്ഞിരുന്നു.
ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ല്യൂ.സി.സിയില്‍ ചേരാമായിരുന്നു: ഹരീഷ് പേരടി
നിലവിൽ സംസ്ഥാനത്ത് പദ്ധതിയ്ക്കെതിരായി ഉയരുന്ന എതിർപ്പ് കോർപറേറ്റുകളെ സംരക്ഷിക്കുന്നതിനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ റെയില്‍ എതിര്‍പ്പിന് പിന്നില്‍ കോര്‍പ്പറേറ്റുകളാണ്. പരിസ്ഥിതി സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് കെ റെയില്‍ ഡിപിആര്‍ ഇപ്പോള്‍ പുറത്തു വന്നുവെന്ന് പറഞ്ഞപ്പോൾ തന്നെ കോടിയേരി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക