അമേരിക്ക: ടെക്സസിലുള്ള ജൂതപ്പള്ളിയില്‍ ഇന്നലെയുണ്ടായത് ഭീകരാക്രമണമെന്ന് അമേരിക്ക. നാലുപേരെ ബന്ദിയാക്കിയ ഭീകരന് ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസല്‍ അക്രം മാലിക്കിനെ ഇന്നലെ സുരക്ഷാസേന വെടിവെച്ചുകൊന്നു.
ഭീകരാക്രമണത്തിർ രണ്ട് കൗമാരക്കാർ കൂടി അറസ്റ്റിലായിട്ടുണ്ട്. മാഞ്ചസ്റ്റര്‍ പൊലീസിന്റെ പിടിയിലായ ഇവരെ ചോദ്യം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക