കോവിഡ് വ്യാപന ഭീതിയിലാണ് രാജ്യമാകെയും. വിവിധ സംസ്ഥാനങ്ങളിൽ കോവിഡിന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള നിലവിലെ ബുക്കിങ്ങുകൾ റദ്ദാക്കിയിട്ടുണ്ട്.
കെ റെയിൽ പദ്ധതിയുടെ പേരിൽ ഒരാളെയും കണ്ണീർ കുടിപ്പിക്കില്ലെന്ന് കോടിയേരി
തലസ്ഥാന ജില്ലയിലെ പൊന്മുടി, അഗസ്ത്യാര്‍കൂടം വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിലവിലുള്ള ബുക്കിങ്ങുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇങ്ങോട്ടുള്ള നിലവിലെ എല്ലാ ബുക്കിങ്ങും റദ്ദാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
‘സതീശന്റെ മോൻ’ സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്തു
ഇന്ന് മുതല്‍ ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിങ് ആരംഭിക്കുമെന്നും എന്നാല്‍ പ്രതിദിനം 50 പേര്‍ക്ക് മാത്രമായിരിക്കും ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ പ്രവേശനം അനുവദിക്കുകയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക