ഒടുവിൽ 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വേർപിരിയുവാനൊരുങ്ങി തമിഷ് നടൻ ധനുഷും ഐശ്വര്യയും. ഇരുവരും തമ്മിൽ 2004 ലായിരുന്നു വിവാഹിതരായത്. തങ്ങൾ വേർപിരിയുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പങ്കുവച്ചത്.
🙏🙏🙏🙏🙏 pic.twitter.com/hAPu2aPp4n
— Dhanush (@dhanushkraja) January 17, 2022
നടൻ ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ ഫ്ളാറ്റിലെ ക്രൈംബ്രാഞ്ച് റെയ്ഡ് പൂര്‍ത്തിയായി
ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ താരം കൂടിയായ രജനീകാന്തിന്റെ മകൾ കൂടിയാണ് ഐശ്വര്യ. സുഹൃത്തുക്കളായി തുടങ്ങിയ ബന്ധം പിന്നീട് വിവാഹത്തിലേയ്ക്കും തുടർന്ന് മാതാപിതാക്കളെയും മാറി. ഇപ്പോഴിതാ നീണ്ട 18 വർഷങ്ങൾക്ക് ശേഷം ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നു.
കോവിഡ് വ്യാപനം; അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവച്ചു
തങ്ങളുടെ വഴികൾ ഇനി രണ്ടായി പിരിയുകയാണെന്നും തീരുമത്തെ മാനിക്കണമെന്നും ആവശ്യപ്പെട്ട ഇരുവരും തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു വരരുതെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട് ഇവർക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക