പനാജി: ഗോവയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് വാക്സിൻ എടുക്കാത്തവരിലാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് . പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച കൊവിഡ് ടാസ്ക് ഫോഴ്സ് യോഗം ചേർന്നു.
വീടുകളിൽ ഐസൊലേഷനിലുള്ളവരെ ജില്ലാ കളക്ടർമാർ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ വാക്സിനേഷൻ യജ്ഞം വർധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക