മുംബൈ: മുംബൈയിൽ നാവിക സേന കപ്പൽ ഐഎൻഎസ് രൺവീറിലുണ്ടായ സ്ഫോടനത്തിന് കാരണം വാതകച്ചോര്‍ച്ചയെന്ന് പ്രാഥമിക നിഗമനം. ആളൊഴിഞ്ഞ എ.സി കമ്പാര്‍ട്ട്മെന്റിലാണ് സ്ഫോടനം നടന്നത്.
നാവിക സേനാംഗങ്ങള്‍ മരിച്ചത് അവശിഷ്ടങ്ങള്ക്കിടയില്പ്പെട്ടെന്നും കണ്ടെത്തല്‍. ഇന്നലെ വൈകിട്ട് കപ്പലിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് നാവികസേനാംഗങ്ങൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക