ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഈ സീസണിലെ മല്‍സരങ്ങള്‍ക്കുശേഷം വിരമിക്കും. 2016 ന് ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ടെന്നീസ് കോർട്ടിൽ നിന്നും വിട്ടുനിന്ന സാനിയ 2020ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
ഓസ്ട്രേലിയന്‍ ഒാപ്പണ്‍ ഡബിള്‍സിലെ തോല്‍വിക്കുപിന്നാലെയാണ് പ്രഖ്യാപനം.
വിംബിള്‍ഡണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ഖേല്‍രത്ന, അര്‍ജുന അവാര്ഡുകള്ഡ നേടി രാജ്യം ആദരിച്ച പ്രതിഭയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക