കോട്ടയം : കോവിഡ് വ്യാപനം പരിഗണിച്ച് നാല് ട്രെയിനുകൾ റദ്ദാക്കി.
നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്(no.16366), കൊല്ലം-തിരുവനന്തപുരം അൺ റിസർവ്ഡ് എക്സ്പ്രസ് (no.06425) കോട്ടയം-കൊല്ലം അൺ റിസർവ്ഡ് എക്സ്പ്രസ്(no.06431), തിരുവനന്തപുരം-നാഗർകോവിൽ അൺ റിസർവ്ഡ് എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക