നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. താൻ ചികിത്സ തുടങ്ങിയെന്നും താരം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക