കട്ടപ്പന ഇരട്ടക്കൊല: നിതീഷ് സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു; മറ്റൊരു കേസുകൂടി
തൊടുപുഴ: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ പ്രതി നിതീഷിനെതിരെ മറ്റൊരു കേസ് കൂടി. നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടിയെടുത്ത് പൊലീസ്. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തതെന്ന കേസാണ് നിതീഷിനെതിരെ...