Home INTERNATIONAL കാമറൂണില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിനു മുന്നില്‍ തിക്കിലും തിരക്കിലും ആറുമരണം

കാമറൂണില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിനു മുന്നില്‍ തിക്കിലും തിരക്കിലും ആറുമരണം

കാമറൂണ്‍: കാമറൂണില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിനു മുന്നില്‍ തിക്കിലും തിരക്കിലും ആറുമരണം. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് മല്‍സരം കാണാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു.

കാമറൂണും കൊമോറോസും തമ്മിലായിരുന്നു മല്‍സരം. യാവുണ്ടെയിലെ ഒലെംബേ സ്റ്റേഡിയം തുറന്ന ശേഷമുള്ള ആദ്യ പ്രധാന മല്‍സരത്തില്‍ കാണികളെ ആകര്‍ഷിക്കാന്‍ സൗജന്യ ടിക്കറ്റും യാത്രാസൗകര്യവും ഒരുക്കിയിരുന്നു.

Also Read :   കെ സുധാകരനെതിരെ സ്വരം കടുപ്പിച്ച് സിപിഎം ; കെപിസിസി പ്രസിഡന്റിന്റെ യഥാര്‍ത്ഥ സംസ്‌കാരമാണ് പുറത്തുവന്നതെന്നും പ്രതിഷേധമുയരണമെന്നും സിപിഎം